Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong Message

Palakkad

ല​ഹ​രി​ക്കെതിരായ ശക്തമായ ​സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ക്ക​ണം

ക​ല്ല​ടി​ക്കോ​ട്: കു​ട്ടി​ക​ളേ​യും സ​മൂ​ഹ​ത്തേ​യും മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്നു പൊ​ന്നം​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​റ്റ്സ​ൻ തൂ​ക്കു​പ​റ​മ്പി​ൽ.

സ​മൂ​ഹ​ത്തോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. കെ​സി​ബി​സി മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി പൊ​ന്നം​കോ​ട് ഫൊ​റോ​ന​ത​ല ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മി​തി പൊ​ന്നം​കോ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ് കോ​യി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​റി​ജോ മേ​ട​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു ചേ​പ്പ​നാം​കു​ന്നേ​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചി​റ്റേ​ട്ട്, ഫൊ​റോ​ന സെ​ക്ര​ട്ട​റി രാ​ജേ​ഷ് ന​ടു​വ​ത്താ​നി​യി​ൽ, എ​ൻ.​എം. ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ്, ജോ​ർ​ജ് പൊ​മ്പ്ര, ബീ​ന ബേ​ബി, ജോ​ർ​ജ് വ​ർ​ഗീ​സ്, വി.​എം. തോ​മ​സ് വ​ള​നാ​മ​റ്റം, ജി​ജോ അ​ബ്ര​ഹാം, റോ​സ​മ്മ ബേ​ബി, ലെ​ബി തോ​മ​സ്, സാ​ബു ചു​ള്ളി​യാം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up